ഗ്ലോബല്‍ ലൈവ്‌സ്‌റ്റോക്ക് കോണ്‍ക്ലേവ് 20 മുതല്‍

വയനാട്: കന്നുകാലി, മൃഗ സംരക്ഷണ മേഖലയിലെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബല്‍ ലൈവ്‌സ്‌റ്റോക്ക് കോണ്‍ക്ലേവ് ഈ മാസം 20 മുതല്‍ പൂക്കോട്…

കേരളത്തില്‍ പുതിയ സസ്യം : ഡാല്‍സെല്ലി

ജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഒരു സസ്യം കൂടി കേരളത്തിന്റെ സസ്യ സമ്പത്തിലേക്ക് ചേരുന്നു. ഹെറ്ററോസ്റ്റെമ്മ ഡാള്‍സെല്ലി എന്നു പേരുള്ള വള്ളിച്ചെടിയാണത്.…

നെൽകൃഷിക്ക് മഞ്ഞളിപ്പും ഓലകരിച്ചിലും വ്യാപകം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

n Wayanad News : വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ പ​ട​ശേ​ഖ​ര​ങ്ങ​ളാ​യ ക​രി​ങ്ങാ​രി, ക​ക്ക​ട​വ്, പാ​ലി​യാ​ണ എ​ന്നി​വി​ട​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി​ക്ക് മ​ഞ്ഞ​ളി​പ്പും ഓ​ല​ക​രി​ച്ച​ലും വ്യാ​പ​ക​മാ​ക​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. മു​ഞ്ഞ എ​ന്ന…

ഹൈഡ്രോപോണിക്‌സ് വിളവെടുപ്പ് മഹോത്സവം

കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ്…