ഒച്ച് ശല്യത്തിന് അറുതിയില്ല: തുരത്താനുള്ള മാര്‍ഗങ്ങള്‍ അറിയാം

സാധാരണ ശക്തമായ മഴക്കാലത്താണ് ഒച്ച് ശല്യം വര്‍ധിക്കുക. വെയില്‍ ശക്തമായാല്‍ പിന്നെ ഇവയെ കാണാതാകും. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. മഴയുടെ ശക്തി കുറഞ്ഞിട്ടും ഒച്ച് ശല്യത്തിന്…