അഗ്രികൾചറൽ റിസർച് സർവിസിൽ സയന്റിസ്റ്റ്: 260 ഒഴിവുകൾ
n അഗ്രികൾചറൽ റിസർച് സർവിസിൽ സയന്റിസ്റ്റ് തസ്തികയിൽ 260 ഒഴിവുകളിലേക്ക് അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് (ASRB) അപേക്ഷകൾ ക്ഷണിച്ചു. 2023 ഒക്ടോബർ/നവംബറിൽ ദേശീയതലത്തിൽ നടത്തുന്ന എ.ആർ.എസ്…