കേരളത്തില്‍ നിന്നും പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു. ഇതോടെ മില്‍മ മലബാര്‍ യൂണിയനില്‍ പാല്‍ സംഭരണം പ്രതിസന്ധിയിലായി.nകര്‍ഷകരില്‍ നിന്നും പാല്‍ സ്വീകരിക്കാന്‍…