ലോക്ഡൗണിൽ കാലിടറി പച്ചക്കറി കർഷകർ; മുക്കാൽ ഏക്കർ പയർ കൃഷി പശുക്കളെ വിട്ടു തീറ്റിച്ചു കർഷകൻ

പാലക്കാട് : ലോക്ഡൗണിൽ കാലിടറി പച്ചക്കറി കർഷകർ. വിപണിയില്ലാത്തതിനാൽ മുക്കാൽ ഏക്കറോളം പയർ കൃഷി പശുക്കളെ വിട്ടു തീറ്റിച്ചു കർഷകൻ. വടകരപ്പതി കിണർപ്പള്ളം എസ്.ശെന്തിൽകുമാർ (49) ആണ്…