ജൈവകൃഷിയിൽ തൊഴിൽ നൈപുണ്യ വികസനത്തിന് യുവജനങ്ങൾക്ക് പരിശീലനം

കൊച്ചി: കാർഷിക രംഗത്തെ തൊഴിൽനൈപുണ്യ വികസനത്തിന് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) യുവജനങ്ങൾക്ക് പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജനക്ക് കീഴിലാണ്…

കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം

കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിംഗിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ…

സിഎംഎഫ്ആർഐക്ക് ദേശീയ അംഗീകാരം ; രണ്ട് ഐസിഎആർ പുരസ്‌കാരങ്ങൾ

കൊച്ചി: ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) രണ്ട് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്‌കാരവും മികച്ച…