ബസ് കണ്ടക്റ്റര്‍ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍
പലവിധത്തില്‍ നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ സമയത്തു പ്രകൃതിയെ ആവോളം സ്നഹിക്കുന്ന തമിഴ്‌നാട് സ്വദേശിയാണ് യോഗനാഥന്‍.ഇദ്ദേഹം തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ 70ാം നമ്പര്‍ ബസിന്റെ കണ്ടക്റ്ററാണ്…