മുളകിലെ താരം, പ്രിയങ്കരിയായി ഗുണ്ടൂർ മുളക് ; കൃഷി രീതിയും പരിചരണവും അറിയാം
ധാരാളം ഇനങ്ങളുള്ള മുളകില്‍ മെഗാസ്റ്റാറാണ് ഗുണ്ടൂര്‍ മുളക്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് ഇവ പ്രധാനമായി ഉത്പാദിപ്പിക്കുന്നത്. ആഗോള തലത്തില്‍ തന്നെ ഏറെ പ്രശസ്തമായ ഗുണ്ടൂര്‍ മുളക് ഇന്ത്യയ്ക്ക്…