പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവം: സ്വാഭാവിക പ്രതിഭാസമെന്ന് ജിയോളജി വകുപ്പ്
n ആലപ്പുഴ: പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ച് റവന്യൂ, ജിയോളജി വകുപ്പ്. കടൽ ഉൾവലിഞ്ഞത് സ്വാഭാവിക പ്രതിഭാസമാണെന്ന് അധികൃതർ വ്യക്തമാക്കി. പുറക്കാട് മുതൽ…