മത്സ്യോൽപാദനം കൂട്ടാൻ മാരികൾച്ചർ പാർക്കുകൾ വേണം – സിഎംഎഫ്ആർഐ

n n കൊച്ചി: വർധിച്ചുവരുന്ന ഭക്ഷ്യ-പോഷക ആവശ്യകത പശ്ചാത്തലത്തിൽ മത്സ്യോൽപാദനം കൂട്ടാൻ മാരികൾച്ചർ പാർക്കുകൾ വരണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഫ്ആർഐ). കൊച്ചിയിൽ നടന്ന 16…

കു​രു​മു​ള​കി​ന്​ പി​ന്നാ​ലെ ഏ​ലം വി​ല​യും കു​തി​ക്കു​ന്നു

കു​രു​മു​ള​കി​ന്​ പി​ന്നാ​ലെ ഏ​ലം വി​ല​യും കു​തി​ക്കു​ന്നു. ശ​രാ​ശ​രി വി​ല കി​ലോ​ഗ്രാ​മി​ന് 2000 രൂ​പ​യും കൂ​ടി​യ വി​ല 2500 രൂ​പ​യു​മാ​ണ്​ ഉ​യ​ർ​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മ​ഴ​ക്കു​റ​വും ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ…

ശുദ്ധജലമത്സ്യങ്ങൾക്ക് വംശനാശ ഭീഷണി; ചെറുമീന്‍ പിടിത്തത്തിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്; കൂടുകളും വലകളും പിടികൂടി

ഊത്ത പിടിത്തത്തിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. മഴക്കാലത്ത് പ്രജനനത്തിനായി സഞ്ചരിക്കുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതയില്‍ കൂടുകളും വലകളും സ്ഥാപിച്ചു കൊണ്ടുള്ള ഊത്ത പിടിത്തത്തിന് എതിരെ നടപടിയുടെ ഭാഗമായി…

മലബാറിൽ കല്ലുമ്മക്കായ ഉൽപാദനത്തിൽ ഒന്നരമടങ്ങിലേറെ വർധനവ് – സിഎംഎഫ്ആർഐ

കോഴിക്കോട്: കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ കല്ലുമ്മക്കായയുടെ ഉൽപാദനത്തിൽ ഒന്നരമടങ്ങിലധികം വർധനവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മേഖലയിൽ…

നെല്ല് സംഭരണം: കർഷകർക്ക് ഇന്നുമുതൽ തുക നൽകും

n തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ പി.​ആ​ർ.​എ​സ് വാ​യ്പ​യി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് 280 കോ​ടി രൂ​പ ബു​ധ​നാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. സം​സ്ഥാ​ന…

ഏലക്ക വില കുതിക്കുന്നു; ശരാശരി വില 1710 ലേക്ക്

ഏലത്തിന്‍റെ ശരാശരി വില കിലോഗ്രാമിന് 1700 രൂപക്ക് മുകളിലേക്ക് ഉയർന്നതോടെ കർഷകർ വീണ്ടും പ്രതീക്ഷയിൽ. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ശരാശരി വില കിലോഗ്രാമിന് 1710 രൂപയിലെത്തിയത്. കൂടിയ…

ഞണ്ടിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പുഴയിൽ അറിയിക്കുക…; ഒരു കറിക്കുപോലും ‍ഞണ്ടു കിട്ടാനില്ലാത്ത അവസ്ഥ !

വൈപ്പിൻ ∙ ഞണ്ടു കറിയുണ്ടെങ്കിൽ രണ്ടു കറി വേണ്ടെന്നു പഴഞ്ചൊല്ല്. ഞണ്ടിറച്ചിയുടെ അപാര രുചിയെക്കുറിച്ചാണു സൂചന. എന്നാൽ ഒരു കറിക്കുപോലും ‍ഞണ്ടു കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ. പ്രാദേശിക ‍ഞണ്ടു…

കോളിഫ്ലവർ വിളവെടുത്തു

വടക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മടപ്ലാത്തുരുത്ത് ദയ കൃഷിഗ്രൂപ്പ് നടത്തിയ കോളിഫ്‌ലവര്‍ വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍ നിര്‍വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്…

കേര കർഷകർക്ക് ആശ്വാസം; പച്ചത്തേങ്ങ വിലയിൽ വർധന

Kozhikode: കേരകർഷകർക്ക് ആശ്വാസമായി ആറു മാസത്തിനിടെ പച്ചത്തേങ്ങ വിലയിൽ വൻ വർധന. പച്ചത്തേങ്ങ കിലോക്ക് 29 രൂപയിലെത്തി. വില ഇനിയും കൂടാനാണ് സാധ്യത. വിലത്തകർച്ചയിൽ പൊറുതിമുട്ടുന്ന നാളികേര…

നെൽകൃഷിക്ക് മഞ്ഞളിപ്പും ഓലകരിച്ചിലും വ്യാപകം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

n Wayanad News : വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ പ​ട​ശേ​ഖ​ര​ങ്ങ​ളാ​യ ക​രി​ങ്ങാ​രി, ക​ക്ക​ട​വ്, പാ​ലി​യാ​ണ എ​ന്നി​വി​ട​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി​ക്ക് മ​ഞ്ഞ​ളി​പ്പും ഓ​ല​ക​രി​ച്ച​ലും വ്യാ​പ​ക​മാ​ക​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. മു​ഞ്ഞ എ​ന്ന…