മ​ത്സ്യ​സ​മ്പ​ത്ത് ന​ശി​ക്കാ​തി​രി​ക്കാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് നി​രോ​ധി​ച്ച ചെ​റു​മ​ത്സ്യ​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ സു​ല​ഭം

കോഴിക്കോട് : / ബേ​പ്പൂ​ർ: മ​ത്സ്യ​സ​മ്പ​ത്ത് ന​ശി​ക്കാ​തി​രി​ക്കാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് നി​രോ​ധി​ച്ച ചെ​റു​മ​ത്സ്യ​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ സു​ല​ഭം. കു​ഞ്ഞ​ൻ മ​ത്തി, കു​ഞ്ഞ​ൻ അ​യി​ല, ചെ​റി​യ മു​ള്ള​ൻ, ചെ​റി​യ മാ​ന്ത​ൾ,…

പൂചുടുന്നവരുടെ ശ്രദ്ധയ്ക്ക്; മുല്ലയുടെ നിറം, ആകൃതി, രൂപം, വരവും തമിഴ്നാട്ടിൽ നിന്ന്; പക്ഷേ, മണം മാത്രമില്ല – നമ്പിമുല്ലയെ നമ്പരുത്

ഓണത്തിനു തലനിറയെ പൂചുടുന്നവരുടെ ശ്രദ്ധയ്ക്ക്, നമ്പിമുല്ലയെ നമ്പരുത്. മുല്ലയുടെ നിറം, ആകൃതി, രൂപം, വരവും തമിഴ്നാട്ടിൽ നിന്ന്. പക്ഷേ, മണം മാത്രമില്ല. ഇതാണ് കുടമുല്ലയെയും തമിഴ്നാട്ടിലെ നമ്പിമുല്ലയെന്ന…

ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില താഴേക്ക്

n സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില താഴ്ന്ന് തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് വിപണികളില്‍ 240-280 രൂപയായി കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില്‍ ഉണ്ടായ…

മികച്ചയിനം കേരളത്തിലേത്; കൊക്കോയ്ക്ക് ആവശ്യക്കാർ കൂടുന്നു

n ചോക്ലേറ്റ് വ്യവസായ മേഖലയിൽ നിന്നുള്ള ഡിമാൻഡിന്‌ അനുസൃതമായി ഉൽപന്നം കൈമാറാൻ ആഗോള കാർഷിക മേഖലക്കാവുന്നില്ല. വാരാന്ത്യം ഹൈറേഞ്ച്‌ കൊക്കോ കിലോ 580 രൂപയായി ഉയർന്നു, വാരമധ്യം…

റബറിന് ​വിദേശത്ത് കുതിപ്പ്; കേരളത്തിൽ മു​ന്നേറ്റമില്ല

n ജപ്പാൻ റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ കാണിച്ച ഉത്സാഹം ഏഴു വർഷത്തെ ഉയർന്നതലത്തിലേക്ക് റബറിനെ കൈപിടിച്ചുയർത്തി. മുഖ്യ ഉൽപാദന രാജ്യങ്ങളിലെ ഷീറ്റ്‌ ക്ഷാമം അവസരമാക്കി ഫണ്ടുകളും…

കർഷകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി വിദ്യാർത്ഥികൾ

കോയമ്പത്തൂർ : ഗ്രാമീണ പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സിറുകുളന്തയ് പഞ്ചായത്തിൽ സംഘടിപ്പിച്ചു.അതിന്റെ ഭാഗമായി വിദ്യാർത്ഥികൾ സോയിൽ ഹെൽത്ത്…

മൺസൂൺകാല ട്രോളിംഗ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിന് ഗുണകരം- പഠനം

കൊച്ചി: മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം കൊണ്ട് പൊതുവെ കരുതിയിരുന്നത് പോലെ കരിക്കാടി ചെമ്മീൻ സമ്പത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്ന് പഠനം. മറിച്ച്, കടലിൽ കരിക്കാടി ചെമ്മീൻ സമ്പത്തിന്റെ…

കാർഷിക ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു

കോയമ്പത്തൂർ : റൂറൽ അഗ്രിക്കൾച്ചറൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ മലയാളികളുൾപ്പടെയുള്ള 15 അംഗ വിദ്യാർഥികൾ ചേർന്ന് സൊളവംപാളയം പഞ്ചായത്തിൽ വിത്തുകളുടെ പരിപാലനവും അവയുടെ…

കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍

വെള്ളരി, പാവല്‍, പടവലം, മാവ് തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന കായീച്ചകള്‍ അടുക്കളത്തോട്ടത്തില്‍ വലിയ നാശം വരുത്തിവയ്ക്കും. കായീച്ചയുടെ ശല്യം സഹിക്കാനാവാതെ…

ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ‘ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്

വീടുകളിലും മറ്റു കേന്ദ്രങ്ങളിലും ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് ട്രീ സജ്ജമാക്കുന്നത് ഒരു പ്രധാന ചടങ്ങ് തന്നെയാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഇത് ഒരു ഇഷ്ടവിനോദവുമാണ്. ഇത്തവണ മുതല്‍…