ഏറ്റുമാനൂരില്‍ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂരില്‍ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം കണ്ടെത്തി. കീടനാശിനിയായ അലൂമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിദ്ധ്യമാണ് അരിയില്‍ കണ്ടെത്തിയത്. അരി ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ…