നെല്ല് സംഭരണം തുടങ്ങി ; കർഷകരുടെ കണ്ണീരൊപ്പി ഏഷ്യാനെറ്റ് ന്യൂസ്

കൊയ്ത് വച്ച നെല്ല് മുഴുവൻ സംഭരിക്കാനാകാതെ പെടാപ്പാട് പെടുക. ഇത്തവണ പ്രതീക്ഷകൾ മുന്നിൽ കണ്ട് കൊയ്തെടുത്ത നെല്ലുകൾ എന്ത് ചെയ്യണമെന്ന് കർഷകനറിയില്ലായിരുന്നു. മില്ലുടമകൾ നെല്ലെടുക്കാൻ വരാതായതോടെ കുട്ടനാട്ടിലെയും…

കർഷക ദിനം ആചരിച്ച് ഇസാഫ് ബാങ്ക്

പാലക്കാട്: കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളമുള്ള ഇസാഫ് ശാഖകളിൽ കര്‍ഷകദിനം ആചരിക്കുകയും കർഷകരെ ആദരിക്കുകയും ചെയ്‌തു. കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇസാഫ്…

ഹൈഡ്രോപോണിക്‌സ് വിളവെടുപ്പ് മഹോത്സവം

കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ്…

സിഎംഎഫ്ആർഐക്ക് ദേശീയ അംഗീകാരം ; രണ്ട് ഐസിഎആർ പുരസ്‌കാരങ്ങൾ

കൊച്ചി: ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) രണ്ട് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്‌കാരവും മികച്ച…

മാങ്ങയ്ക്ക് വില ലക്ഷങ്ങൾ..! തൈകൾക്ക് നാല് സുരക്ഷാ ഭടന്മാരെയും ആറ് നായ്ക്കളെയും കാവൽ നിർത്തി ദമ്പതികൾ

മാങ്ങയ്ക്ക് വില ലക്ഷങ്ങൾ..! തൈകൾക്ക് നാല് സുരക്ഷാ ഭടന്മാരെയും ആറ് നായ്ക്കളെയും കാവൽ നിർത്തി ദമ്പതികൾ n n ലോകത്തിലെ ഏറ്റവും വിലമതിക്കുന്നതും അപൂർവ്വവുമായ മാങ്ങകളിൽ ഒന്നാണ്…

തിരുവാലി ഗ്രാമം ഹരിത ഗ്രാമമാകുന്നു; പരിസ്ഥിതി ദിനത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു

പ്രകൃതിദത്തമായ കോട്ടണ്‍ വസ്ത്രങ്ങളുടെ മൃദുത്വം നാടെങ്ങും പ്രശസ്തമാക്കിയ പോപ്പീസ് ഈ ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍ തിരുവാലി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഗ്രാമത്തില്‍ ഉടനീളം എഴുപത്തിയഞ്ച് തണൽമരങ്ങൾ നട്ടു…

ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ വില്‍പ്പനയ്ക്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറികള്‍ച്ചര്‍ സെന്ററില്‍ ഉത്പാദിപ്പിച്ച നേന്ത്രന്‍, ചെങ്കദളി, ഗ്രാന്‍നെയ്ന്‍ ഇനങ്ങളുടെ ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ തൈ ഒന്നിന് 20 രൂപ നിരക്കില്‍…

സംസ്ഥാനത്ത് കുടിവെള്ള നിരക്കിൽ വർദ്ധനവ്; പുതിയ നിരക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് കുടിവെള്ളനിരക്കിൽ വെള്ളിയാഴ്ച മുതൽ വർദ്ധനവ്. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വരെയാണ് വർദ്ധനവ്. വില വര്ധിപ്പിക്കുന്നതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41…

തമിഴ്‌നാട് വെള്ളത്തിലായതോടെ കേരളത്തിലെ പച്ചക്കറിവില കുതിച്ചുയരുന്നു

തമിഴ്‌നാട്ടിലെ കാർഷികഗ്രാമങ്ങളിലടക്കം തുടർച്ചയായി പെയ്യുന്ന മഴ മൂലം കൃഷിയിടങ്ങൾ വെള്ളത്തിലായതോടെ കേരളത്തിലെ പച്ചക്കറിവില കുതിച്ചുയരുന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 15 രൂപ മാത്രം വിലയുണ്ടായിരുന്ന വെണ്ടയ്ക്കക്ക് തിങ്കളാഴ്ച 60…

പയര്‍, വഴുതന, വെള്ളരി വിത്തുകളും താറാവ് കുഞ്ഞുങ്ങളും വില്‍പ്പനയ്ക്ക്

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ തൈകളും പയര്‍ (ഭാഗ്യലക്ഷ്മി, കാശീകാഞ്ചന്‍, അനശ്വര, വൈജയന്തി), വഴുതന (സൂര്യ), വെള്ളരി…