നെല്ല് സംഭരണം: കർഷകർക്ക് ഇന്നുമുതൽ തുക നൽകും

n തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ പി.​ആ​ർ.​എ​സ് വാ​യ്പ​യി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് 280 കോ​ടി രൂ​പ ബു​ധ​നാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. സം​സ്ഥാ​ന…

കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റിയുടെ 15-ാമത് വാര്‍ഷിക സമ്മേളനം ബോചെ ഉദ്ഘാടനം ചെയ്തു

കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റിയുടെ 15-ാമത് വാര്‍ഷിക സമ്മേളനം ബോചെ ഉദ്ഘാടനം ചെയ്തു

ഏലക്ക വില കുതിക്കുന്നു; ശരാശരി വില 1710 ലേക്ക്

ഏലത്തിന്‍റെ ശരാശരി വില കിലോഗ്രാമിന് 1700 രൂപക്ക് മുകളിലേക്ക് ഉയർന്നതോടെ കർഷകർ വീണ്ടും പ്രതീക്ഷയിൽ. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ശരാശരി വില കിലോഗ്രാമിന് 1710 രൂപയിലെത്തിയത്. കൂടിയ…

ഞണ്ടിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പുഴയിൽ അറിയിക്കുക…; ഒരു കറിക്കുപോലും ‍ഞണ്ടു കിട്ടാനില്ലാത്ത അവസ്ഥ !

വൈപ്പിൻ ∙ ഞണ്ടു കറിയുണ്ടെങ്കിൽ രണ്ടു കറി വേണ്ടെന്നു പഴഞ്ചൊല്ല്. ഞണ്ടിറച്ചിയുടെ അപാര രുചിയെക്കുറിച്ചാണു സൂചന. എന്നാൽ ഒരു കറിക്കുപോലും ‍ഞണ്ടു കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ. പ്രാദേശിക ‍ഞണ്ടു…

കോളിഫ്ലവർ വിളവെടുത്തു

വടക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മടപ്ലാത്തുരുത്ത് ദയ കൃഷിഗ്രൂപ്പ് നടത്തിയ കോളിഫ്‌ലവര്‍ വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍ നിര്‍വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്…

അഞ്ചിടത്തുകൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

n തൊടുപുഴ: ജില്ലയിൽ രണ്ടു നഗരസഭയും രണ്ട് പഞ്ചായത്തും ഉൾപ്പെടെ നാല് തദ്ദേശസ്ഥാപന പരിധിയിലെ അഞ്ചിടത്തുകൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ 17ാം വാർഡ്, കട്ടപ്പന…

ശബരി അഗ്മാർക്ക് വെളിച്ചെണ്ണയിൽ മായം; തിരിച്ചുവിളിച്ച് സപ്ലൈകോ

പ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി അഗ്മാർക്ക് വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആ ബാച്ചിൽ പെട്ട…

കേര കർഷകർക്ക് ആശ്വാസം; പച്ചത്തേങ്ങ വിലയിൽ വർധന

Kozhikode: കേരകർഷകർക്ക് ആശ്വാസമായി ആറു മാസത്തിനിടെ പച്ചത്തേങ്ങ വിലയിൽ വൻ വർധന. പച്ചത്തേങ്ങ കിലോക്ക് 29 രൂപയിലെത്തി. വില ഇനിയും കൂടാനാണ് സാധ്യത. വിലത്തകർച്ചയിൽ പൊറുതിമുട്ടുന്ന നാളികേര…

നെൽകൃഷിക്ക് മഞ്ഞളിപ്പും ഓലകരിച്ചിലും വ്യാപകം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

n Wayanad News : വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ പ​ട​ശേ​ഖ​ര​ങ്ങ​ളാ​യ ക​രി​ങ്ങാ​രി, ക​ക്ക​ട​വ്, പാ​ലി​യാ​ണ എ​ന്നി​വി​ട​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി​ക്ക് മ​ഞ്ഞ​ളി​പ്പും ഓ​ല​ക​രി​ച്ച​ലും വ്യാ​പ​ക​മാ​ക​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. മു​ഞ്ഞ എ​ന്ന…

പച്ചത്തേങ്ങ സംഭരണവും കർഷകർക്ക് ഗുണംചെയ്തില്ല ; കേരകർഷകർ പ്രതിസന്ധിയിൽ

വില കുത്തനെ കൂപ്പുകുത്തിയതോടെ കേരകർഷകർ കടുത്ത പ്രതിസന്ധിയിൽ. സാധാരണ ദീപാവലിയോടനുബന്ധിച്ച് കർഷകർക്ക് പ്രതീക്ഷയേകി നല്ല വില ലഭിക്കാറുണ്ടെങ്കിലും ഇത്തവണയുണ്ടായില്ല. കൊപ്രയും ഉണ്ടയും പച്ചത്തേങ്ങയും നിരാശയാണ് കർഷകർക്ക് നൽകിയത്.…