ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ മൂന്നാറിലേയ്ക്ക്, … പോകുന്നവര്‍ക്ക് കിട്ടുന്നത് ഏട്ടിന്റെ പണി

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ മൂന്നാറിലേയ്ക്ക്, … പോകുന്നവര്‍ക്ക് കിട്ടുന്നത് ഏട്ടിന്റെ പണി

മത്സ്യോൽപാദനം കൂട്ടാൻ മാരികൾച്ചർ പാർക്കുകൾ വേണം – സിഎംഎഫ്ആർഐ

n n കൊച്ചി: വർധിച്ചുവരുന്ന ഭക്ഷ്യ-പോഷക ആവശ്യകത പശ്ചാത്തലത്തിൽ മത്സ്യോൽപാദനം കൂട്ടാൻ മാരികൾച്ചർ പാർക്കുകൾ വരണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഫ്ആർഐ). കൊച്ചിയിൽ നടന്ന 16…

കർണാടകയിൽ ഉള്ളിവില കുതിക്കുന്നു: ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായത് ഇരട്ടി വില

n ബെംഗളൂരു: കർണാടകയിൽ ഉള്ളിവിലയിൽ വർധന. മഴയുടെ ലഭ്യത കുറഞ്ഞത് ഉള്ളി വില വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. n കഴിഞ്ഞയാഴ്ച 15 മുതൽ 20…

മത്തിയുടെ ജനിതകരഹസ്യം സ്വന്തമാക്കി സിഎംഎഫ്ആർഐ; ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിൽ നാഴികക്കല്ല്

മത്തിയുടെ ജനിതകരഹസ്യം സ്വന്തമാക്കി സിഎംഎഫ്ആർഐ n ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിൽ നാഴികക്കല്ല്nകാലാവസ്ഥാപഠനമുൾപ്പെടെ അനേകം ഗവേഷണങ്ങൾക്ക് മുതൽക്കൂട്ടാകും n കൊച്ചി: സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവെയ്പുമായി കേന്ദ്ര…

കു​രു​മു​ള​കി​ന്​ പി​ന്നാ​ലെ ഏ​ലം വി​ല​യും കു​തി​ക്കു​ന്നു

കു​രു​മു​ള​കി​ന്​ പി​ന്നാ​ലെ ഏ​ലം വി​ല​യും കു​തി​ക്കു​ന്നു. ശ​രാ​ശ​രി വി​ല കി​ലോ​ഗ്രാ​മി​ന് 2000 രൂ​പ​യും കൂ​ടി​യ വി​ല 2500 രൂ​പ​യു​മാ​ണ്​ ഉ​യ​ർ​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മ​ഴ​ക്കു​റ​വും ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ…

ഒരു ചുമലിൽ 101 വയസുള്ള മുത്തശ്ശി, മറുചുമലിൽ മഹാദേവന് അഭിഷേകം ചെയ്യാനുള്ള ഗംഗാ ജലം; ഭക്തിയുടെ ആവേശം നിറച്ച് യുവാവിന്റെ കൻവാർ യാത്ര

ഒരു ചുമലിൽ 101 വയസുള്ള മുത്തശ്ശി, മറുചുമലിൽ മഹാദേവന് അഭിഷേകം ചെയ്യാനുള്ള ഗംഗാ ജലം; ഭക്തിയുടെ ആവേശം നിറച്ച് യുവാവിന്റെ കൻവാർ യാത്ര

ശുദ്ധജലമത്സ്യങ്ങൾക്ക് വംശനാശ ഭീഷണി; ചെറുമീന്‍ പിടിത്തത്തിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്; കൂടുകളും വലകളും പിടികൂടി

ഊത്ത പിടിത്തത്തിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. മഴക്കാലത്ത് പ്രജനനത്തിനായി സഞ്ചരിക്കുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതയില്‍ കൂടുകളും വലകളും സ്ഥാപിച്ചു കൊണ്ടുള്ള ഊത്ത പിടിത്തത്തിന് എതിരെ നടപടിയുടെ ഭാഗമായി…

അഗ്രികൾചറൽ റിസർച് സർവിസിൽ സയന്റിസ്റ്റ്: 260 ഒഴിവുകൾ​

n ​അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച് സ​ർ​വി​സി​ൽ സ​യ​ന്റി​സ്റ്റ് ത​സ്തി​ക​യി​ൽ 260 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഗ്രി​ക​ൾ​ച​റ​ൽ സ​യ​ന്റി​സ്റ്റ് റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ് (ASRB) അ​​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 2023 ഒ​ക്ടോ​ബ​ർ/​ന​വം​ബ​റി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന എ.​ആ​ർ.​എ​സ്…

റ​ബ​ർ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​ശ്വാ​സ​മാ​യി റ​ബ​ർ പാ​ൽ വി​ലയിൽ വൻകുതിപ്പ്

കോ​​ട്ട​​യം: റ​ബ​ർ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​ശ്വാ​സ​മാ​യി ലാ​​റ്റ​​ക്സ് (റ​ബ​ർ പാ​ൽ) വി​​ല​യി​ൽ വ​ൻ​കു​തി​പ്പ്. ശ​നി​യാ​ഴ്ച കി​ലോ​ക്ക്​ 175 രൂ​പ​ക്കു​​വ​രെ ക​ച്ച​വ​ടം ന​ട​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച 172 രൂ​​പ​​യാ​​യി​​രു​​ന്നു…

മലബാറിൽ കല്ലുമ്മക്കായ ഉൽപാദനത്തിൽ ഒന്നരമടങ്ങിലേറെ വർധനവ് – സിഎംഎഫ്ആർഐ

കോഴിക്കോട്: കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ കല്ലുമ്മക്കായയുടെ ഉൽപാദനത്തിൽ ഒന്നരമടങ്ങിലധികം വർധനവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മേഖലയിൽ…