മണ്ണ് സംരക്ഷണ യോഗം ഉദ്ഘാടനം
വടക്കാഞ്ചേരി: മണ്ണിനെ മറന്ന് ആർക്കും, മുന്നോട്ടു പോകാൻ കഴിയില്ലെന്ന തിരിച്ചറിവിന് കരുത്ത് പകർന്നും, മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ താഴേതട്ടിൽ എത്തിയ്ക്കുന്നതിനുമായി കക്ഷിരാഷ്ട്രീയ ഭേദമന്യേ മണ്ണിനെ സ്നേഹിക്കുന്നവരുടെ…
myindiaonlineshoppings
വടക്കാഞ്ചേരി: മണ്ണിനെ മറന്ന് ആർക്കും, മുന്നോട്ടു പോകാൻ കഴിയില്ലെന്ന തിരിച്ചറിവിന് കരുത്ത് പകർന്നും, മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ താഴേതട്ടിൽ എത്തിയ്ക്കുന്നതിനുമായി കക്ഷിരാഷ്ട്രീയ ഭേദമന്യേ മണ്ണിനെ സ്നേഹിക്കുന്നവരുടെ…
പഴങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ റംബുട്ടാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്നു. കേരളത്തിലെ പഴവര്‍ഗകൃഷിയില്‍ ഒരു പുതുചലനം ഉണ്ടാക്കിയ റംബുട്ടാന്‍, ഇന്ന് വരുമാനവും ആരോഗ്യവും പ്രദാനം…
പ്രളയകാലത്തുണ്ടായ തുടര്‍ച്ചയായ മഴ മൂലം കേരളത്തിലെ റബ്ബര്‍ തോട്ടങ്ങളില്‍ ഇലകള്‍ക്ക് രോഗം വന്നത് രൂക്ഷമായ അകാലിക ഇലകൊഴിച്ചിലിനിടയാക്കി. ഇത് റബ്ബറുത്പാദനത്തെയും മരത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നതിനാല്‍ പുതിയ ഇലകള്‍…
നമ്മുടെ നാട്ടിലെ കുളവാഴച്ചെടിയോടു സാദൃശ്യം തോന്നുന്ന പൂച്ചെടിയാണ് ‘വയലറ്റ് ഐറിസ്’. ഇതിന്റെ ജനനം ഖാസി മലകളിലാണ്. വനവാസിയായി പിറന്നെങ്കിലും പുഷ്പങ്ങളിലെ ഈ സൗന്ദര്യറാണി വനവാസമെല്ലാം പൂര്‍ണമായി അവസാനിപ്പിച്ച്…
പുല്ലൂര്‍(പെരിയ): പച്ചക്കറിവികസന പദ്ധതിക്കായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കാല്‍ ലക്ഷം ഗ്രോബാഗ് പച്ചക്കറിത്തൈകള്‍ ഒരുങ്ങുന്നു. വീടുകളിള്‍ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാനായി ജില്ലയിലെ കൃഷിഭവനുകള്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. കനത്ത മഴയെ…
കോട്ടയം: ആവര്‍ത്തന-പുതുകൃഷി സഹായമടക്കം കേന്ദ്രസര്‍ക്കാര്‍ റബര്‍ ബോര്‍ഡിന് അനുവദിച്ച 68 കോടിയില്‍ പകുതിയിലധികവും ചെലവഴിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍. അസം, ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിലേക്കായി 40 കോടിയിലധികം രൂപ ചെലവഴിക്കാനാണ്…
തിരുവനന്തപുരം: നമ്മുടെ കൃഷിയിടത്തിലേക്ക് പുതിയൊരു അതിഥിയെത്തുന്നു. ആള്‍ ചില്ലറക്കാരനല്ല. മധ്യ അമേരിക്കയാണ് ജന്മ ദേശം. ആഗോള തലത്തില്‍ തന്നെ ഏറെ ആരാധകരും ആവശ്യക്കാരുമുള്ള സൂപ്പര്‍ ഫുഡ് എന്ന…
ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വട്ടവട, കൊട്ടക്കൊമ്പൂർ, മറയൂർ മേഖലകളിലെ ശീതകാല പച്ചക്കറി മേഖലകളെ ഉൾപ്പെടുത്തി ഫാം ടൂറിസം പാക്കേജ് തയ്യാറാക്കുന്നതിന് സംവിധാനമൊരുക്കുമെന്ന‌് ടൂറിസം മന്ത്രി കടകംപള്ളി…
കൊച്ചി: ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ കേരളത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ജൈവ-മത്സ്യ കൃഷിയില്‍ നൂറുമേനി കൊയ്തിരിക്കുകയാണ് കിഴക്കമ്പലം. ട്വന്‍റി20 ഗ്രാമ പഞ്ചായത്തിന്‍റെ മത്സ്യഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ മാളിയേക്കമോളത്ത് നടന്ന…