ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് പെപ്‌സികോ പിന്‍വലിച്ചു

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് പെപ്‌സികോ പിന്‍വലിച്ചു. അധികൃതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കേസ് പിന്‍വലിച്ചത്. പെപ്സികോ കമ്പനിക്ക് ഉടമാസ്ഥാവകാശമുള്ള പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്നാരോപിച്ചാണ്…

സൂപ്പര്‍സ്റ്റാര്‍ ആയി മാറി കരിഞ്ചാംപാടി തണ്ണിമത്തന്‍

n പലതരത്തിലുള്ള തണ്ണിമത്തനുകള്‍ ഇപ്പോള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ് കരിഞ്ചാംപാടി തണ്ണിമത്തന്‍.nസാധാരണ അകത്ത് ചുവന്നിരിക്കുന്ന തണ്ണിമത്തനാണ് കൂടുതലും കണ്ടിട്ടുള്ളതെങ്കിലും കരിഞ്ചാംപാടി തണ്ണിമത്തന് ഉള്ളില്‍ മഞ്ഞ നിറമാണ്.…

കോഴിക്കോട് ഉള്ള്യേരിയില്‍ പശുക്കുട്ടികളില്‍ അപൂര്‍വ രോഗം

n n കോഴിക്കോട് ഉള്ള്യേരിയില്‍ പശുക്കുട്ടികളില്‍ അപൂര്‍വ രോഗം. പിറന്നു വീഴുന്ന പശുക്കുട്ടികളുടെ കൈകാലുകളില്‍ പഴുപ്പ് ബാധിച്ച് പിന്നീട് ചാവുകയാണെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍…

കര്‍ഷകര്‍ വായ്പ എടുത്തതിന്റെ പേരില്‍ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തുന്ന ബാങ്കുകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍

കര്‍ഷകര്‍ വായ്പ എടുത്തതിന്റെ പേരില്‍ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തുന്ന ബാങ്കുകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കും.…

കോഴിക്കോട് തിക്കോടി കൃഷിഭവനെതിരെ തീര്‍ത്ഥ ഫൗണ്ടേഷന്‍

കോഴിക്കോട്: കോഴിക്കോട് തിക്കോടി കൃഷി ഭവനെതിരെ പ്രദേശത്തെ കൃഷി കൂട്ടായ്മ. ജൈവകൃഷി ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തീര്‍ത്ഥ ഫൗണ്ടേഷനാണ് കൃഷി ഭവന്‍ നിഷ്‌ക്രിയമാണെന്ന ആരോപണവുമായി ഫേസ്ബുക്ക് പോസ്റ്റിട്ടത്.…

വടക്കാഞ്ചേരിബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെങ്ങാലിക്കോടൻ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചു

വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിന്റെ അഭിമാനമായ ഭൂമി ശാസ്ത്ര സൂചിക പദവി ലഭിച്ച ചെങ്ങാലിക്കോടൻ വാഴയിൽ വൃക്ഷായുർവേദത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് കൃഷി വകുപ്പ്. ഇതിനായി വടക്കാഞ്ചേരിബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ…

നഗരമധ്യത്തിലെ വീടിന് മുകളില്‍ ഔഷധ കാടൊരുക്കി മരുതൂര്‍ക്കടവ് സ്വദേശി ഷാജു

നഗരമധ്യത്തിലെ നാല് സെന്റ് വീടിന് മുകളില്‍ കാടൊരുക്കിയിരിക്കുകയാണ് തിരുവനന്തപുരം മരുതൂര്‍ക്കടവ് സ്വദേശി ഷാജു. ആലും മാവും കണിക്കൊന്നയും ഔഷധ സസ്യങ്ങളും എല്ലാം ഈ ടെറസിലുണ്ട്. 25 വര്‍ഷമായി…

വലിയ ഉള്ളിയുടെ വില കിലോഗ്രാമിന് 50 പൈസ

നാസിക്കില്‍ വലിയ ഉള്ളിയുടെവില കിലോഗ്രാമിന് 50 പൈസ. ഈയിടെ ഉള്ളിക്ക് ലഭിച്ച ഉയര്‍ന്ന വില കിലോഗ്രാമിന് മൂന്നുരൂപയാണെന്ന് കര്‍ഷകര്‍ പറയുന്നു,പഴയ സ്റ്റോക്ക് ഡിസംബറിലാണ് വിറ്റഴിക്കുകയെന്നും അതിനാലാണ് വില…

അക്കായി പോഷക മൂലകങ്ങളുടെ അമൂല്യ കലവറ

ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ പ്രദാനംചെയ്യുന്ന ഒരു ന്യൂജനറേഷന്‍ പഴവര്‍ഗമാണ് അക്കായി. അരിക്കേസി സസ്യകുടുംബാംഗമായ ഈ ഉഷ്ണമേഖലാ വിള കാഴ്ചയില്‍ കവുങ്ങുപോലെയാണ്.’ ധാരാളം പോഷകങ്ങള്‍ പഴത്തിലും ഇതിന്റെ മൂല്യവര്‍ധിത…

ഗപ്പി കൃഷി നടത്താം വരുമാനം നേടാം

വീടുകളിലെ അലങ്കാരമായി മാറിയിരിക്കുകയാണ് ഗപ്പി എന്ന അലങ്കാര മത്സ്യം. ഈ മത്സ്യം ഇന്ന് സര്‍വ്വസാധാരണമാണ്. കണ്ണിനു കുളിര്‍മ നല്‍കുന്ന ഗപ്പികള്‍ കൊതുക് നിയന്ത്രത്തിനു ഏറ്റവും അനുയോജ്യമായ മീനാണ്.…