കേരളത്തില്‍ വില്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ അനുവദനീയമായതിലും കൂടുതല്‍ വിഷാംശം
കോട്ടയം: സംസ്ഥാനത്ത് പൊതുവിപണിയില്‍ എത്തുന്ന 50 ശതമാനം സുഗന്ധ വ്യഞ്ജനങ്ങളിലും അനുവദനീയമായതിലും കൂടുതല്‍ വിഷാംശം ഉള്ളതായി റിപ്പോര്‍ട്ട്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം കഴിഞ്ഞ ജനുവരി…