പ്രളയശേഷം രോഗങ്ങളില്‍ നിന്ന് റബ്ബറിനെ എങ്ങനെ രക്ഷിക്കാം
പ്രളയകാലത്തുണ്ടായ തുടര്‍ച്ചയായ മഴ മൂലം കേരളത്തിലെ റബ്ബര്‍ തോട്ടങ്ങളില്‍ ഇലകള്‍ക്ക് രോഗം വന്നത് രൂക്ഷമായ അകാലിക ഇലകൊഴിച്ചിലിനിടയാക്കി. ഇത് റബ്ബറുത്പാദനത്തെയും മരത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നതിനാല്‍ പുതിയ ഇലകള്‍…