കർഷക സംഘങ്ങളുടെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി ഒരുക്കാൻ ബയർ-സെല്ലർ സംഗമം
കൊച്ചി: കർഷക ഉൽപാദക കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ, ചെറുകിട സംരംഭകർ എന്നിവരുടെ തദ്ദേശീയവും ശുദ്ധവുമായ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾക്ക് വിപണി ലക്ഷ്യമിട്ടുള്ള മൂന്നാമത് ബയർ-സെല്ലർ സംഗമം കൊച്ചിയിൽ…